കറ്റാനം: ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ കുമ്പമ്പുഴത്തറയിൽ സുരേഷ് (51) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സ്വാതി, സ്വാതിഷ്. മാതാവ് : ചെല്ലമ്മ.