കറ്റാനം: കട്ടച്ചിറ പതിയാരത്ത് വടക്കതിൽ ഖാദർ മൻസിലിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തിമാബായി (81) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ(റിട്ട. എസ്.ഐ), അൻസാർ ഖാദർ, നവാസ് (സൗദി) സുനിൽ ഖാദർ, ഷക്കീല (റിട്ട. പി.ഡബ്ല്യു.ഡി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ), സലീന, ഷെർമിൻ. മരുമക്കൾ: റജീന (റിട്ട സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി, കായംകുളം), ലേഖ, ഷൈജ, സിമിന, എം.എ. ഷാജഹാൻ, സിറാജ് അമൻ, ഷാജഹാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.