ചെറുവള്ളി (മണിമല): നാഗരോലിൽ വീട്ടിൽ രാജപ്പൻ നായർ (80) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പരേതനായ രാജേഷ്, രാജശ്രീ. മരുമക്കൾ: സൗമ്യ, സുകേശ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.