തെങ്ങണ: പേഴത്തുംമൂട്ടില് പരേതനായ അബ്ദുല്‍ ഹമീദിന്റെ ഭാര്യ ശരീഫാബീവി (84) നിര്യാതയായി. ചങ്ങനാശ്ശേരി അക്കരയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. നജ്മ (റിട്ട. പ്രഫസര്‍), ജാസ്മി (മലബാര്‍ സിമന്റ്), റാഫി (നാലുനാക്കല്‍ കോഓപറേറ്റിവ് ബാങ്ക് ബോര്‍ഡ് മെംബര്‍), പരേതരായ സലീം, ഷെഫീഖ്. മരുമക്കള്‍: ഡോ. അബ്ദുല്‍ ഖാദര്‍ (റി. റീഡര്‍), ജാസ്മി (ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ്), ഷീബ (ബിസിനസ്), ജെസിയാബീവി (പഞ്ചായത്ത് അസി.സെക്രട്ടറി, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്).