കോടിക്കുളം: പുന്നപ്പാറയിൽ പി.എ. തങ്കച്ചൻ (61) നിര്യാതനായി. ഭാര്യ: രാമപുരം നെല്ലുകോട്ടിൽ കുടുംബാംഗം സുമ. മക്കൾ: പ്രശാന്ത്, പ്രതീക്ഷ. മരുമക്കൾ: ദിവ്യ കോഴഞ്ചേരി, അഖിൽ കുറവിലങ്ങാട്.