തേവലക്കര: പാലയ്ക്കൽ വിജയഭവനിൽ (കളീലേഴ്ത്ത്) രവീന്ദ്രൻപിള്ള (74- റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.എസ്, ചവറ പുതുക്കാട്) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഹരികൃഷ്ണൻ (അധ്യാപകൻ, കെ.ആർ.കെ.പി.എം.വി.എച്ച്.എസ്.എസ്. കടമ്പനാട്), ഡോ. ജയകൃഷ്ണൻ (കുവൈത്ത്), രശ്മി (അധ്യാപിക, കെ.ആർ.കെ.പി.എം.വി.എച്ച്.എസ്.എസ്. കടമ്പനാട്). മരുമക്കൾ: അഞ്ജലി (അധ്യാപിക, എം.എം.എച്ച്.എസ്.എസ്. ഉപ്പൂട്), വിനീത (പ്രിൻസിപ്പൽ, ഫാത്തിമ കോളജ് ഓഫ് ഫാർമസി, കൊല്ലം), സുനിൽ (യു.എൻ.ഐ. തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.