ഇരവിപുരം: കാക്കത്തോപ്പ് ഡി.ജെ നിവാസിൽ നെൽസൻ ജോസഫ് (78) നിര്യാതനായി. ഭാര്യ: മാർഗരറ്റ്. മക്കൾ: ടെന്നിസൺ (പ്രിൻസിപ്പൽ, ഗവ. ബി.ടി.സി, ചന്ദനത്തോപ്പ്), ജാക്വലിൻ, മേരി സിന്ധു, ജോസ് (ഡി.ജെ സ്റ്റുഡിയോ, ഇരവിപുരം). മരുമക്കൾ: പിങ്കി (എസ്.ബി.ഐ, രാമൻകുളങ്ങര), ജെറോം, ആന്റണി, ആശാമേരി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കാക്കത്തോപ്പ് നിത്യസഹായമാത ദേവാലയ സെമിത്തേരിയിൽ.