കൊല്ലക: കഞ്ചമനയിൽ കുടുവഞ്ചേരിൽ പരേതനായ എ.ജെ. മത്തായിയുടെ (റിട്ട. ഡെപ്യൂട്ടി മാനേജർ, ഐ.ആർ.ഇ) ഭാര്യ വി. മേരിക്കുട്ടി (77-റിട്ട. ഹെഡ്മിസ്ട്രസ്, ജെ.എഫ്.കെ.എം.എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ് മത്തായി, വർഗീസ് മത്തായി, പ്രീത മത്തായി. മരുമക്കൾ: പരേതയായ ഷീബ ജോസഫ്, ബിന്ദു വർഗീസ്, ജോർജ് വർഗീസ്. സംസ്കാരം പിന്നീട്.