കരുനാഗപ്പള്ളി: ആദിനാട് തെക്ക് തുണ്ടത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാന്തമ്മ (79) നിര്യാതയായി. മക്കൾ: സജീവ്, പരേതരായ വസന്ത, രാജീവൻ. മരുമക്കൾ: പരേതനായ രാജൻ, ലത, ജയശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.