കുണ്ടറ: രാമൻകുന്നിൽ തെക്കതിൽ ലിജോ ഭവനിൽ ഗീവർഗീസ് എബ്രഹാം (72) നിര്യാതനായി. ഭാര്യ: പൊന്നമ്മ വർഗീസ്. മക്കൾ: ലിജി വർഗീസ്, ലിജോ വർഗീസ്, ലിൻസി വർഗീസ്. മരുമക്കൾ: ജിയോ മാത്യു, ബിൻസി ലിജോ, ജോബിൻ ബാബു. സംസ്കാരം പിന്നീട്.