കല്ലുവാതുക്കൽ: നടയ്ക്കൽ മാടൻവിള പുത്തൻവീട്ടിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മയമ്മ (85) നിര്യാതയായി. മക്കൾ: കുമാരിമണി, രാധാമണി, രാധാകൃഷ്ണകുറുപ്പ്. മരുമക്കൾ: ശിവശങ്കരപിള്ള, പരേതനായ മണിയൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.