അമ്പലപ്പുഴ: നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൽ റഹീമിന്റെ ഭാര്യ റംല (54) നിര്യാതയായി. സഹോദരങ്ങൾ: മൈമൂന, ബഷീർ, നസീമ, ഇസ്മായിൽ, അസ്മത്ത്, മുഹമ്മദ് നസീർ (കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് സെക്രട്ടറി), റഫീഖ്.