ഹരിപ്പാട്: ചിങ്ങോലി ആയിക്കാട് എട്ടാം വാർഡിൽ പോരൂർ കിഴക്കതിൽ സോമൻ (68) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ഷൈല, ശോഭ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.