തകഴി: പടഹാരം വടക്കേ ഓലിക്കൽ പുരുഷോത്തമൻ നായർ (72) നിര്യാതനായി. ഭാര്യ: ജയശ്രീ കണ്ണന്താനം. മക്കൾ: ലാലു, മനോജ്, അശ്വതി, സേതു. മരുമക്കൾ: ബിന്ദു, അനിത, പീറ്റർ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്.