വള്ളികുന്നം: താളീരാടി പാലവിള പടീറ്റതിൽ പരേതനായ പത്മനാഭന്റെ ഭാര്യ നാണി (98) നിര്യാതയായി. മക്കൾ: മൃത്യുഞ്ജയൻ, പങ്കജവല്ലി, പുഷ്പവല്ലി, കോമളവല്ലി. മരുമക്കൾ: സരസ്വതി, കുമാരൻ, രാജു, പരേതനായ കുട്ടൻ.