ചാരുംമൂട്: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചുനക്കര മുട്ടില്ച്ചിറ മേലേതില്‍ പൊടിയന്റെ മകൻ വിനീഷാണ് (34) മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: തങ്കമണി. സഹോദരി: സോജ.