തെക്കേമല: പന്തലാനിക്കൽ ഔസേപ്പ് തോമസ് (96) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: തങ്കച്ചൻ, വത്സമ്മ, ബേബിച്ചൻ, ആൻസി, മോളി, ലാലി, പരേതനായ ടോമിച്ചൻ. മരുമക്കൾ: ജെസി, തോമാച്ചൻ, ഷൈനി, രാജൻ, ജയിംസ് ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തെക്കേമല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.