അമ്പലപ്പുഴ: കരുമാടി നടുവിലെ വീട്ടിൽ (പാണത്തുശ്ശേരി) പരേതനായ തോമസ് എന്ന കുഞ്ഞച്ചന്റെ ഭാര്യ ഫിലോമിന തോമസ് (84) നിര്യാതയായി. മക്കൾ: ബേബിക്കുട്ടി, തങ്കച്ചൻ, ജോളിമ്മ, ജോയ്മോൻ, തങ്കമ്മ. മരുമക്കൾ: സോഫിയാമ്മ, ജയിംസ്, ജിജി ജോയ്, വിലിക്സ്, പരേതനായ ബേബിച്ചൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കരുമാടി സെന്റ് നികോളാസ് ദേവാലയ സെമിത്തേരിയിൽ.