മാന്നാര്‍: ചെന്നിത്തല ചക്കാലയില്‍ വീട്ടിൽ സി.ജി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (കുഞ്ഞന്നാമ്മ-69) നിര്യാതയായി. ചെങ്ങന്നൂര്‍ മണലേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷീന, ബീന, റീന, ലീന. മരുമക്കള്‍: ബിജു, സജി, ജോണ്സണ്, തോമസ് മാത്യു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് ചെന്നിത്തല ട്രയംഫന്റ് ചര്‍ച്ച് സെമിത്തേരിയില്‍.