ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ആർ.ആർ മൻസിലിൽ റിട്ട. റെയിൽവേ എൻജിനീയർ അഹമ്മദ് ഹബീബ് റാവുത്തർ (78) നിര്യാതനായി. ഭാര്യ: ആർ. സൈനബ. മക്കൾ: റീന, റിൻഷ. മരുമക്കൾ: നിജാസ് നൂർ, റിയാസ് അസീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ആദിക്കാട്ടുകുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.