ചാരുംമൂട്: താമരക്കുളം വേടരപ്ലാവ് നെടുനാഗപ്പള്ളിൽ ഗോപാലൻ നായരുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: ഉദയൻപിള്ള, മണിയൻപിള്ള, പരേതനായ വിജയൻ പിള്ള. മരുമക്കൾ: പ്രഭ, തങ്കമണിയമ്മ, പ്രശോഭ. സഞ്ചയനം 28ന് രാവിലെ എട്ടിന്.