പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് രഞ്ജിത്ത് ഭവനത്തിൽ രാധാകൃഷ്ണ പിള്ള (62) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രശ്മി, രമ്യ, രഞ്ജിത്ത്. മരുമക്കൾ: സാബു, സുജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11.00ന് വീട്ടുവളപ്പിൽ.