അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് അഞ്ചിൽ വീട്ടിൽ ഭാസ്കരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: പ്രകാശൻ, പ്രേമൻ, ശിശുപാലൻ, സുബലക്ഷ്മി. മരുമക്കൾ: ലീലാവതി, സുജ, ഉദയമ്മ, ഭദ്രൻ, ശശി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.