അമ്പലപ്പുഴ: കാക്കാഴം നടുവിലയിൽ വീട്ടിൽ മുഹമ്മദ് ഹസൻ (70) നിര്യാതനായി. ഭാര്യ: റുഖിയബീവി. മക്കൾ: ഹൻസ, ഷഹബാനത്ത്, ഖമറുന്നിസ, റാബിയ, ആദിൽ. മരുമക്കൾ: സൈഫുദ്ദീൻ ഫാളിലി കൊല്ലം, ഷിഹാബുദ്ദീൻ മലപ്പുറം, സഫ്വാൻ വാഫി കൊച്ചി, നിയാസ് കായംകുളം.