തഴവ: തെക്കുമുറി പടിഞ്ഞാറ് മേങ്ങയിൽ പരേതനായ മാധവന്റെ ഭാര്യ പഞ്ചമി (93) നിര്യാതയായി. മക്കൾ: പത്മിനി, ഗോപി, സത്യഭാമ. മരുമക്കൾ: ഓമന, ശ്രീനിവാസൻ, പരേതനായ കരുണാകരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.