അഞ്ചാലുംമൂട്: മുരുന്തൽ വിളയിൽ അശ്വതി ഭവനത്തിൽ ഗണേശൻ (60, അഞ്ചാലുംമൂട് സിറ്റി ഫാഷൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: അശ്വതി, അശ്വനി. മരണാനന്തരചടങ്ങുകൾ തിങ്കളാഴ്ച രാവിലെ എട്ടിന്.