കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മുക്കട വടക്കതിൽ ഇബ്രാഹിംകുട്ടി (53) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: ഇർഫാന, ഇർഷാദ്. മരുമകൻ: സിയാദ് (ഖത്തർ).