പരവൂർ: കുറുമണ്ടൽ കാളിയഴികത്ത് പി. രവീന്ദ്രൻപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മയമ്മ. മക്കൾ: രാജീവ്, രാജേഷ്കുമാർ, രാജശ്രീ. മരുമക്കൾ: ശ്രീജാറാണി, രാഖി, രാജു.