പരവൂർ: ഒഴുകുപാറ പുന്നമുക്ക് ശ്രീകൃഷ്ണ വിലാസത്തിൽ ശശിധരൻപിള്ള (68) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മഞ്ജു, സിന്ധു, രഞ്ജു. മരുമക്കൾ: സന്തോഷ്, രാജേന്ദ്രൻ, ജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.