പേരൂര്‍: കുറ്റിച്ചിറ കൊച്ചുമാങ്കാലുവിളയില് മജീദ്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ സീനത്തുബീവി. മക്കള്‍: സിറാജുദ്ദീന്, നിസാമുദ്ദീന്‍, നവാസ്, സോഫിയ, ഷൈല. മരുമക്കള്‍: മന്‍സൂര്‍, നിസാര്‍, ഷോജ, സബീല, ഷെമീറ.