കരുനാഗപ്പള്ളി: പട.തെക്ക് തോണ്ടത്തറ പടീറ്റതില്‍ ശശിധരന് (60) നിര്യാതനായി. ഭാര്യ: മോളി. സഹോദരങ്ങള്‍: വിജയമ്മ, ശാന്തമ്മ, പൊന്നമ്മ, ബാലചന്ദ്രന്, രാജന്, പരേതരായ ലീല, രാജേന്ദ്രൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.