ചെങ്ങന്നൂർ: പാണ്ടനാട് പുല്ലാംപിള്ള പിച്ചിനാട്ടായ വിരുത്തിയേത്ത് വീട്ടിൽ പരേതനായ പി.ജി. കേശവപിള്ളയുടെ ഭാര്യയും ഡോ. പി.ജി.ആർ.പിള്ളയുടെ സഹോദരിയുമായ പി. രാധമ്മ (93) നിര്യാതയായി. മക്കൾ: ദേവിപ്രസാദ്, ശോഭനചന്ദ്രൻ, രാജീവ്. മരുമക്കൾ: റിട്ട. കേണൽ ചന്ദ്രശേഖരൻ, ഹേമലത, ദീപ്തി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.