പൂച്ചാക്കൽ: പാണാവള്ളി തളിയാപറമ്പ് വെളീപ്പറമ്പിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ സുമതി (ചാച്ചി -95) നിര്യാതയായി. മക്കൾ: സത്യൻ, ശിവൻ (തളിയാപറമ്പ് ക്ഷേത്രം ഓഫിസ് സെക്രട്ടറി), അശോകൻ, സമ്പത് കുമാർ, ലൈലാമണി, സുപ്രഭ, സുരേഷ് ബാബു, ഷാജി. മരുമക്കൾ: കനക, രാധ, ഗാനപ്രിയ, കാഞ്ചന, ലത, ഫ്രൈമ, പരേതരായ മോഹനൻ, വിശ്വനാഥൻ.