മാന്നാർ: ചെന്നിത്തല ചെറുകോൽ മണ്ണാവിളയിൽ മാനുവൽ വില്ലയിൽ കുഞ്ഞച്ചൻ ജോൺ (കുഞ്ഞുമോൻ -79) നിര്യാതനായി. ഭാര്യ: പുലിയൂർ മംഗലശ്ശേരി കുടുംബാംഗം ലിസി. മക്കൾ: ലീന (ജർമനി), ഡോ. ഡോണി. മരുമക്കൾ: ടോണി ജോൺസ് ഫിലിപ്, ഡോ. അഞ്ജു ഡേവിഡ്. സംസ്കാരം പിന്നീട്.