അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി ശാന്തിഭവനം പ്രഭാകരൻ (75)നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ശ്യാംകുമാർ, പ്രതാപ്, കണ്ണൻ, പരേതനായ ലാൽകുമാർ. മരുമക്കൾ: ഹരിജ, രമ്യ, ഗംഗ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.