അമ്പലപ്പുഴ: കോമന ശ്രീനിലയം രാമചന്ദ്രൻനായർ (റിട്ട. കോടതി ജീവനക്കാരന് -93) നിര്യാതനായി. ഭാര്യ: ലീലാവതിയമ്മ. മക്കൾ: ശ്രീകുമാർ, ജയശ്രീ, പരേതയായ ശ്രീലത, ജയകുമാർ (എസ്.ഐ എയ്ഡ് പോസ്റ്റ് വണ്ടാനം) മരുമക്കൾ: നിർമല, പ്രസാദ്, ഗീത.