ആലപ്പുഴ: പഴവീട് വാർഡിൽ മഠത്തിൽ പരേതനായ ചന്ദ്രന്റെ മകൻ സി. ബേബി (58) നിര്യാതനായി. വിമുക്ത ഭടനും എൻ.പി.ഒ.എൽ ജീവനക്കാരനുമായിരുന്നു. മാതാവ്: ഭവാനി. ഭാര്യ: സിന്ധു (സിവിൽ സപ്ലൈസ് ഹെഡ് ഓഫിസ് എറണാകുളം). മക്കൾ: പാർവതി, കൃഷ്ണപ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വലിയചുടുകാട്ടിൽ.