മുഹമ്മ: ആഞ്ഞിലിപ്പറമ്പില്‍ പരേതനായ മോഹന്‍ദാസിന്റെ ഭാര്യ സുഭാഷിണി (83) നിര്യാതയായി. മക്കള്‍: സിന്ധുമോള്‍. മരുമകന്: ഗോപിനാഥന്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.45ന്.