ആലപ്പുഴ: പനവേലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ നബീസ (86) നിര്യാതയായി. മക്കൾ: സീനത്ത്, അബൂബക്കർ, ആമിന, ഷക്കീല, റഷീദ, ഹബീബ്. മരുമക്കൾ : അബ്ദുറഹ്മാൻ, ഗഫൂർ, ജൂബി, നസീർ.