ആലപ്പുഴ: വലിയ മരംവാർഡ് കൂരയിൽ ഇർഷാദ് ജുമാ മസ്ജിദിന് പടിഞ്ഞാറ് പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ ജമീല (84) നിര്യാതയായി. മക്കൾ: നൗഷാദ്, ഹബീബ്, സലീം, ഷൈല, പരേതരായ ലത്തീഫ്,റഷീദ്. മരുമക്കൾ: സുബൈർ, ലൈല, നിഷ, സബൂറ, സംജാൻ, നിസ സലീം.