വടുതല: റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ നദ്വത്ത് നഗർ മിഹ്റാബ് (ചങ്ങുവീട്ടിൽ) കുഞ്ഞുമീതീൻ (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൈസൽ, ഫിർദൗസ് (അരൂർ സെന്റ് അഗസ്റ്റിൻ സ്കൂൾ അധ്യാപകൻ), ഫൗസിയ (തുറവൂർ ടി.ഡി സ്കൂൾ അധ്യാപിക). മരുമക്കൾ: യാസിർ, ഷബ്ന, ഫൗസിയ (നദ്വത്തുൽ ഇസ്ലാം യു.പി സ്കൂൾ അധ്യാപിക).