പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് ആമിന മൻസിലിൽ ടി.എസ്. മൂസ (74) നിര്യാതനായി. ഭാര്യ: കുഞ്ഞാനുമ്മ. മക്കൾ: മിൻഹാസ്, മിനീഷ്, മിജീന. മരുമക്കൾ: മുഹമ്മദ് സാലി, ഫസ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കോട്ടൂർ പള്ളി ഖബർസ്ഥാനിൽ.