മണ്ണഞ്ചേരി: പഞ്ചായത്ത് എട്ടാം വാർഡ് ചിറയിൽ എൻ. കൈലാസന്റെ ഭാര്യ വിശാലാക്ഷി (68) നിര്യാതയായി. മക്കൾ: ബാബു, മധു. മരുമക്കൾ: രാഗി (എം.ജി യൂനിവേഴ്സിറ്റി എറണാകുളം), ശീതൾ (ശങ്കേഴ്സ് ആലപ്പുഴ).