ചാരുംമൂട്: നൂറനാട് എരുമക്കുഴി ചെറുകരയിൽ ജനാർദനൻ നായർ (74) നിര്യാതനായി. ഭാര്യ: പാറ്റൂർ മലയിൽ പുത്തൻവീട്ടിൽ കുടുംബാംഗം സുകുമാരിയമ്മ. മകൾ: എസ്. മായദേവി ( താലൂക്ക് ഓഫിസ് ചെങ്ങന്നൂർ). മരുമകൻ: സുരേഷ് കുമാർ (റാസൽഖൈമ). സഞ്ചയനം ഒക്ടോബർ രണ്ടിന് രാവിലെ എട്ടിന്.