ആദിച്ചനല്ലൂർ: കല്ലുവിള പുത്തൻവീട്ടിൽ സണ്ണി (64) നിര്യാതനായി. ഭാര്യ: ലിസി സണ്ണി (തൃക്കണ്ണമംഗൽ കല്ലൂർ കുടുംബാംഗം). മക്കൾ: സിജോ സണ്ണി, ഷെറിൻ സണ്ണി. മരുമകൾ: രെഞ്ചു സിജോ. സംസ്കാരം പിന്നീട്.