ചേർത്തല: മുനിസിപ്പൽ ഒന്നാം വാർഡ് അറക്കൽ വെളിയിൽ വീട്ടിൽ ദാസന്റെ ഭാര്യ ശാന്ത (82) നിര്യാതയായി. മക്കൾ: സോമരാജൻ, ജയശ്രീ, അജയപ്പൻ, സുനിൽ, ജിജി. മരുമക്കൾ: ആനന്ദവല്ലി, വിജയൻ, കുഞ്ഞുമോൻ, സൗമ്യ, സിമി.