മാന്നാർ: ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് വീട്ടിൽ റിട്ട. സുബേദാർ മേജർ പി.വി. മാത്യുവിന്റെ ഭാര്യ അന്നമ്മ (പെണ്ണമ്മ -84) നിര്യാതയായി. മുട്ടാർ കാഞ്ഞിരപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി (യു.എസ്.എ), ലില്ലിക്കുട്ടി (കോയമ്പത്തൂർ), സാജി (ചെന്നൈ), മേഴ്സി. മരുമക്കൾ: മോളിക്കുട്ടി, സണ്ണി, നൈനാൻ തോമസ്, ഷാജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ബെഥേൽ ഐ.പി.സി സെമിത്തേരിയിൽ.