തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡിൽ നേർച്ച പറമ്പ് വീട്ടിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ റുക്കിയ ബീവി (79) നിര്യാതയായി. മക്കൾ: ഫൗസിയ, ഷക്കീല, പരേതനായ നാസർ, ജാസ്മിൻ, ഷാജഹാൻ, ഹസീന, മിറാജ്. മരുമക്കൾ: മജീദ്, ശരീഫ്, മുംതാസ്, റിൻസിയ യഹിയ.