ചാരുംമൂട്: റിട്ട. ആർമി ക്യാപ്റ്റൻ നൂറനാട് ഇടപ്പോൺ പുഷ്പാഞ്ജലിയിൽ (താഴെത്തിടത്ത്) ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ (80) നിര്യാതനായി. ഭാര്യ: സുശീല കുഞ്ഞമ്മ. മക്കൾ: ബിനുരാജ്, ബിജുരാജ്. മരുമക്കൾ: രാഖി, കല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പതിന്.