മണ്ണഞ്ചേരി: വളവനാട് ചള്ളിവെളി ഭാരതിയമ്മ (89) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ, രാജൻ, പരേതനായ അരുൺകുമാർ. മരുമക്കൾ: ശ്രീദേവി ടീച്ചർ (മഹിള അസോസിയേഷൻ മാരാരിക്കുളം ഏരിയ സെക്രട്ടറി), അനിതകുമാരി, ജയ.